പ്രാദേശികം

അൽ മനാർ സ്കൂൾ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട:  അൽ മനാർ പബ്ലിക് സ്കൂൾ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രമുഖ ടി.വി അവതാരകനും മജീഷ്യനുമായ രാജ് കലേഷ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് അധ്യക്ഷത വഹിച്ചു. , സ്കൂൾ പ്രിൻസിപ്പൽ റസിയ ചാലക്കൽ, വാർഡ് കൗൺസിലർ SK നൗഫൽ, ട്രസ്റ്റ് സെക്രട്ടറി സക്കീർ കറുകാം ചേരിൽ, ട്രഷറർ PM ആനീഷ്, പി. റ്റി.എ പ്രസിഡൻ്റ് അൻവർ അലിയാർ

ജുഫിൻ ഹാഷിം, യാസിർ പുള്ളോലിൽ, സജന ഇസ്മയിൽ, അനീസ സക്കീർ , മിനി അജയ്, അബ്ദുൽ റഹീം, റസീന ജാഫർ ഷെഹീർ വെള്ളൂ പറമ്പിൽ, എന്നിവർ ചടങ്ങിൽ സംസാരിച്ചു,രാജ് കലേഷിൻ്റെ സ്റ്റേജ് ഷോയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി