മരണം

എരുമേലി ചരളയിൽ വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൻസാരി (48) നിര്യാതനായ

എരുമേലി ചരളയിൽ  വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൻസാരി (48) നിര്യാതനായി.( കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരൻ)
 കബറടക്കം ഇന്ന്  6.30ന് ശേഷം ഇരുമ്പുന്നിക്കര മുഹിയദ്ധീൻ ജുമുഅ മസ്ജിദ്  ഖബർസ്ഥാനിൽ. മൃതദ്ദേഹം വാവർ സ്കൂളിന് എതിർവശമുള്ള വീട്ടിൽ. ഹൃദയാഘാതമായിരുന്നു മരണകാരണം