ഈരാറ്റുപേട്ട: നടയ്ക്കൽ വെട്ടിക്കൽ പരേതനായ അബ്ദുൽ റഹീമിന്റെ മകൻ അനിൽ (അനി വെട്ടിക്കൽ49) ബഹ്‌റൈനിൽ അന്തരിച്ചു. ഭാര്യ: രഹന ഈരാറ്റുപേട്ട കീഴേടത്ത് കുടുംബാംഗം. മക്കൾ: നദാ അനിൽ, മുഹമ്മദ് നഹിയാൻ, നൈറാ ബൾക്കീസ്. ബുധനാഴ്ച എട്ടിന് ഫൗസിയാ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് ശേഷം ഖബറടക്കം 9.30 ന് ഈരാറ്റുപേട്ട മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാനിൽ
മരണം