ഈരാറ്റുപേട്ട .അരുവിത്തുറ പടന്നമാക്കൽ പി.ജെ തോമസ് (80)നിര്യാതനായി.(റിട്ട സെക്രട്ടറി മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പാലാ, മുൻ ഡയറക്‌ടർ ബോർഡ് അംഗം മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാർ) എന്നിസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
സംസ്കാരകർമ്മം നാളെ (18/12/24) ബുധൻ ഉച കഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ.ഭാര്യാ : ആലീസ് ജോസഫ് നന്തികാട്ടുകണ്ടത്തിൽ കുടുംബാംഗമാണ്
മക്കൾ: അനില ടോം (താലുക്ക് ഓഫീസ്, കാഞ്ഞിരപ്പള്ളി
വിമല ടോം, ( ടീച്ചർ ഗവ സ്കൂൾ അടുക്കം) മരുമക്കൾ: ജോജി അബ്രാഹം,മുരിക്കോലിൽ കുടക്കച്ചിറ (ഹെഡ്‌മാസ്റ്റർ സെൻ്റ്മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഭരണങ്ങാനം)
ഡിനീഷ് ജോസ്,ഇടയാടിയിൽ അരുവിത്തുറ (അസി. ഡയറക്ർ, സഹകരണ വകുപ്പ്)