പാറത്തോട് കൊട്ടിലിൽ പറമ്പിൽ കെ പി ഷംസുദ്ദീന്റെ (ദുബായ് ഗ്രാഫിക് ഇന്റർനാഷണൽ ചെയർമാൻ, മുൻ അൽഫിൻ സ്കൂൾ ചെയർമാൻ) ഭാര്യ അസുമാബീവി (66)നിര്യാതയായി.പാറത്തോട് പരേതരായ കനി റാവുത്തർടെയും പുത്തേട്ട് സാറാ ഉമ്മയുടെയുടെ മകളാണ്. മക്കൾ : മിഥുൻ എസ് ബീരു(ദുബായ് ), മിലൻ എസ് ബീരു(ദുബായ് ) സഖി എസ് ബീരു(അമേരിക്ക).
മരണം