മരണം

ബദ്‌റുന്നിസ (61) നിര്യാതയായി.

ഈരാറ്റുപേട്ട: തേവരുപാറ പള്ളിപ്പാറ ഫരീദുദ്ദീൻ മൗലവിയുടെ ഭാര്യ ബദ്‌റുന്നിസ (61) നിര്യാതയായി. ഖബറടക്കം ഒരു മണിക്ക് പുത്തൻപള്ളിയിൽ. 
മുൻ പാളയം പള്ളി ഇമാം അബ്ദുൽ ഗഫാർ മൗലവിയുടെ സഹോദരിയാണ്.