മരണം

ബെന്നി സെബാസ്റ്റ്യൻ (60) പ്ലാത്തോട്ടം പെരുന്നിലം

പെരുന്നിലം: പ്ലാത്തോട്ടത്തിൽ പരേതനായ ദേവസ്യാച്ചന്റെ മകൻ ബെന്നി സെബാസ്റ്റ്യൻ (60) നിര്യാതനായി. ഭാര്യ: ഷീബ ബെന്നി (ഏഴാച്ചേരി കീയപ്പാട്ട് കുടുംബാംഗം).മക്കൾ : ചെത്സ ബെന്നി (പോളണ്ട്), ചെഷ്‌വിൻ ബെന്നി.

സഹോദരങ്ങൾ : റോസമ്മ തൂങ്കുഴി വാഴൂർ, ഗ്രേസി വടക്കേൽ കുന്നോന്നി, പി ഡി മാത്യു പനച്ചികപ്പാറ, പി ഡി ജോർജ് റാന്നി, കുഞ്ഞമ്മ എറണാകുളം, പരേതയായ ഫിലോമിന കോയിക്കര എറണാകുളം, ഷേർലി കൊല്ലംപറമ്പിൽ ചേന്നാട്, സണ്ണി പെരുന്നിലം,അജി കോയിക്കര എറണാകുളം.

മൃതദേഹം ഇന്ന്   വൈകീട്ട് 5 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ 04-02-2025 ചൊവ്വാഴ്ച രാവിലെ 10 നു പെരുന്നിലത്തുള്ള  വസതിയിൽ നിന്നാരംഭിച്ച്  അരുവിത്തുറ സെൻറ് ജോർജ് ഫോറോന പള്ളി  സെമിത്തേരിയിൽ സംസ്കരിക്കും.