ഈരാറ്റുപേട്ട ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് മരിച്ചത്. അപകടം നടന്നയുടനെ ഓടികൂടിയ നാട്ടുകാർ അഭിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം
മരണം









