പ്രാദേശികം

ബഡ്സ് കായിക മേള: ഈരാറ്റുപേട്ട പ്രതീക്ഷ ബി.ആർ.സിക്ക് സെക്കന്റ് ഓവറോൾ

ഈരാറ്റുപേട്ട: ഉഴവൂർ സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത് ബഡ്സ് കായിക മേളയിൽ (ബഡ്സ് ഒളിംമ്പിയ 2.0) ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷാ ബി.ആർ.സിക്ക്(ബഡ്സ് സ്കൂൾ) സെക്കന്റ് ഓവറോൾ. 

ജില്ലയിലെ വിവിധ ബഡ്സ് സ്ഥാപനങ്ങളിൽ നിന്നായി 250 ഓളം കുട്ടികൾ പങ്കെടുത്ത മേളയിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പും, 60 പോയിന്റും നേടിയാണ് രണ്ടാം സ്ഥാനക്കാരായത്..