പ്രാദേശികം

ഫ്രീഡം കപ്പ് ടീം കാർ മാക്സി ന്

ഈരാറ്റുപേട്ട .കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യുത്ത് വിംഗ് യൂണിറ്റ് സം ഘടിപ്പിച്ച ടി നസറുദ്ധീൻ മെമ്മോറിയൽ ഫ്രീഡം കപ്പിന്റെ വിന്നേഴ്സ് ആയ ടീം കാർമാക്സിനു  ഈരാറ്റുപേട്ട യൂണിറ്റ് വൈസ് പ്രസിഡന്റ്‌ റൗഫ് മേത്തർ 50001 രൂപ ക്യാഷ് പ്രൈസും ടി നസറുദ്ധീൻ മെമ്മോറിയൽ ട്രോഫിയും നൽകുന്നു..റണ്ണർസ് അപ്പായ ന്യൂ സ്റ്റാർ മുണ്ടക്കയത്തിന് 30001 രൂപ ക്യാഷ് പ്രൈസും പി. എ.മുഹമ്മദ്‌ സാഹിബ്‌ മെമ്മോറിയൽ ട്രോഫിയും തേർഡ് പ്രൈസ് ടീം ചമ്പക്കരയ്ക്ക് 10001 രൂപയും പി കെ അലിയാർ മെമ്മോറിയൽ ട്രോഫിയുംവ്യാപാരി വ്യവസായ എകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡൻ്റ് റഊഫ് മേത്തർ വിതരണം ചെയ്തു .

യുത്ത് വിംഗ് പ്രസിഡന്റ്‌ മനാഫ് അബ്ദുൽ സലാം, ട്രഷറെർ നിയാസ് വടയാർ, വഹാബ് പോഗോ, നാസിം SRK, റിയാസ് female, സഹിൽ Red tag എന്നിവർ സന്നിഹിതരായിരുന്നു..