തിരുവനന്തപുരം: വെളിച്ചെണ്ണക്ക് വില കൂടുന്നു.400 മുകളിലാണ് ഇപ്പോഴത്തെ വിലനിലവാരം ഈ രീതിയില്‍ തുടര്‍ന്നാല്‍ വില 500ല്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.നിലവില്‍ 420 രൂപ വരെയാണ് വെളിച്ചെണ്ണക്ക് കൊടുക്കേണ്ടി വരുന്നത് തേങ്ങയുടെ ദൗര്‍ലഭ്യമാണ് വിലക്കയറ്റത്തിനു കാരണമെന്നാണ് പറയുന്നത്.









