ഈരാറ്റുപേട്ട .ബഹുഭൂരി:ഭക്ഷം ജനങ്ങളും കാർഷികവൃത്തിയിൽ ഉപജീവന കഴിക്കുന്നവരാണ് പൂഞ്ഞാർ ജനത. റബ്ബർ ഉൽപ്പന്നങ്ങളുടെ വില തകർച്ച കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. റബ്ബറിന് വിലസ്ഥിരത ഉറപ്പ് വരുത്തുക. എന്നത്. യു.ഡി.എഫിന്റെ പ്രധമ പരിഗണന.. വലിയ ടൂറിസം സാധ്യത നിലനിൽ ക്കുന്നു. അതിനും മുന്തിയ പരിഗണനനൽകും.സബാസ്റ്റ്യൻ എം.ജെ.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പര്യടനത്തിൽ വിവിധ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം നേതാക്കളായ . ജോമോൻ ഐക്കര മജു പുളിക്കൻ . അഡ്യമുഹമ്മദ് ഇല്യാസ് . റോജി മുതിരേന്തിക്കൽ. ജോർജ് ജേക്കബ്.. അഡ്വ.സതീഷ് കുമാർ. എന്നിവർ പ്രസംഗിച്ചു.









