ഈരാറ്റുപേട്ട: വിവാഹ വസ്ത്രങ്ങൾ അർഹരായവർക്ക് സൌജന്യമായി നൽകുന്ന സേവനം ചെയ്യുന്ന ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുഫാത്തിമ ശമ്മാസ് (പ്രസിഡന്റ്), റിത ഇർഫാൻ (സെക്രട്ടറി), ഫർസാന ഷാമോൻ (ട്രഷറർ), നേബില ശിഹാബ് (വൈസ് പ്രസിഡന്റ്), അൻസി ഷെർബിൻ (ജനറൽ സെക്രെട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.സുമയ്യ നൗഫൽ, ഷൈല അമീർജൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റയീസ്, ഷാമോൻ ഷാജഹാൻ എന്നിവർ എക്സിക്യൂട്ടീവ് പാനലിൽ തുടരും. എക്സിക്യൂട്ടീവിലേക്ക് പുതിയ അംഗമായി ഹണി മോൾ കെ.എസ് നെ തെരഞ്ഞെടുത്തു.









