പ്രാദേശികം

ലഹരികെതിരെ ജനകിയ ജാഗ്രത ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി പി ഡി പി

ഈരാറ്റുപേട്ട : സമുഹത്തെ കാർന്ന് തിന്നുന്ന ലഹരി കെതിരെ പി ഡി പി സംസ്ഥാന കമ്മറ്റിയുടെ ആഹ്വന പ്രകാരം ഈരാറ്റുപേട്ടയിൽ പരിപാടി സംഘടിപ്പിച്ചു പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് ഉത്ഘാടനം ചെയ്തു

ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു ജില്ലാ നേതാക്കളായ എം എ അക്ബർ ഒ എ സക്കരിയ മണ്ഡലം നേതാക്കളായ നൗഫൽ കീഴേടം മുജീബ് മഠത്തിപ്പറമ്പിൽ ഫരിത് പുതുപ്പറമ്പിൽ കെ കെ റിയാസ് EA നവാസ് തുടങ്ങിയവർ സംസാരിച്ചു