പ്രാദേശികം

DYFI പരാതി നൽകി.

ഈരാറ്റുപേട്ട: വാഹനാപകടത്തിന്റെ മറവിൽ ഈരാറ്റുപേട്ടയേ വർഗീയ വൽക്കരിക്കരിക്കാനും മതസ്പദ വളർത്തുവാനും ശ്രമിക്കുന്ന വ്യക്തിക്കെതിരെയും വർഗീയ ലക്ഷ്യം വെച്ച് പ്രചാരണം അഴിച്ചു വിടുന്ന CASA,സോഷ്യൽ മീഡിയ ഹാൻഡിലുകളെയും മറുനാടൻ മലയാളി പോലുള്ള ചാനലുകൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി DYFI ഈരാറ്റുപേട്ട മേഖല കമ്മിറ്റി..

ഇത്തരം വർഗീയതയെ ചെറുത്ത് തോൽപ്പിക്കുവാൻ നാടിനൊപ്പം ഒന്നായി നിൽക്കണമെന്ന്നും തെറ്റായ വിദ്വേഷ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും DYFI മേഖല സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു