DYFI കോട്ടയം മെഡിക്കൽ കോളേജിൽ നടത്തി വരുന്ന. ഹൃദയപൂർവ്വം പദ്ധതിയിൽ ഗൈഡൻസ് പബ്ലിക് സ്കൂളും പങ്കാളി ആയി സ്കൂളിലെ കുരുന്നുകൾ കൊണ്ടുവന്ന 400 ഓളം പൊതിച്ചോറുകൾ കുട്ടികളുടെ കയ്യിൽ നിന്നും ബ്ലോക്ക് മെമ്പർ രമാ മോഹൻ . ഏറ്റുവാങ്ങി ചടങ്ങിൽ സ്കൂൾ മാനേജർ PA ഹാഷിം , വാർഡ് മെമ്പർ ബിന്ദു അജി, സിപിഎം ലോക്കൽ സെക്രട്ടറി മധുകുമാർ kp, റസാഖ് സർ , പ്രിൻസിപ്പൽ മുഹമ്മദ് ഷെഫീക്ക് sir, അഡ്മിൻKPഷെഫീക്ക്,അധ്യാപകർ ആയ. സിജോ സിയാദ് , DYFI. മേഖല കമ്മിറ്റിയിൽ നിന്നും. നിയാസ്, രാഹുൽ എന്നിവർ ചടങ്ങിൽ പങ്ക് ചേർന്നു
പ്രാദേശികം