ഈരാറ്റുപേട്ട ; എംപ്ലോയീസ് ഫോറം ഫോർ എഡ്യുക്കേഷൻ കൾച്ചർ ആൻഡ് ട്രെയിനിംഗ് ( എഫക്ട് ) ഈരാറ്റുപേട്ടയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സമ്മേളനം നടന്നു . ഫൗസിയ അറബി കോളേജ് പ്രിൻസിപ്പാൾ ഹാഫിള് മുഹമ്മദ് ഉനൈസ് മൗലവി അൽ ഖാസിമി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി . എഫക്ട് ചെയർമാൻ വി.ടി.ഹബീബ് അദ്ധ്യക്ഷനായിരുന്നു .തൽഹ നദ് വി , താഹ കറുകാഞ്ചേരിൽ , അനസ് പീടിയേക്കൽ എന്നിവർ സംസാരിച്ചു .
പ്രാദേശികം









