പ്രാദേശികം

ഈരാറ്റുപേട്ടയിലെ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും ശനിയാഴ്ച നടക്കുന്ന ഈദുൽ അസ്ഹ (ബലി പെരുന്നാൾ) നമസ്‌ക്കാര സമയം

  • ഈരാറ്റുപേട്ട ടൗൺ .നൈനാർ  മസ്ജിദ്  അഷറഫ് മൗലവി. രാവിലെ 7.30
  • ഈരാറ്റുപേട്ട ടൗൺ പുത്തൻ പള്ളി  മസ്ജിദ് അലി  ബാഖവി രാവിലെ 7.15
  • ഈരാറ്റുപേട്ട ടൗൺ  .മുഹ്‌യിദ്ദീൻ മസ്ജിദ്  .മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമി  രാവിലെ  7.15
  • കടുവാമൂഴി മസ്ജിദുനൂർ  ഇബ്രാഹീം കുട്ടി മൗലവി രാവിലെ 7.15
  • വാക്കാപറമ്പ് മസ്ജിദുൽ റഹ് മത്ത് മുജീബ് മൗലവി രാവിലെ 7.15
  • വടക്കേക്കര സുന്നി മസ്ജിദ്   മുഹമ്മദ് ലബീബ് അസ്ഹരി രാവിലെ 7-30
  • നടയ്ക്കൽ മസ്ജിദുൽ അമാൻ മുഹമ്മദ് ബല്യാ ഖാൻ ഇർഷാദി രാവിലെ 6.45
  • നടയ്ക്കൽ മസ്ജിദുൽ ഹുദാ   മുഹമ്മദ്  ഉനൈസ് മൗലവി രാവിലെ  7.15
  • നടയ്ക്കൽ അറഫ ജും അ മസ്ജിദ്   മുഫ്തി സഈദ് മൗലവി  രാവിലെ 7 00
  • നടയ്ക്കൽ  സഫാ മസ്ജിദ്  അനസ് മന്നാനി  രാവിലെ 7.00
  • നടയ്ക്കൽ മുബാറക്ക് മസ്ജിദ് അബ്ദുൽ മജീദ് മൗലവി  രാവിലെ 7.15 
  • പത്താഴപ്പടി മസ്ജിദുൽ റഹ്മാൻ  അബ്ദുൽ സത്താർ മൗലവി രാവിലെ 7.15
  • പത്താഴപ്പടി മസ്ജിദുൽ ബറക്കാത്ത് ഹാരിസ് ഫലാഹി രാവിലെ 7 00
  • തേവരുപാറ ജബലുന്നൂർ ജുമാ മസ്ജിദ് ഷിബ് ലി മൗലവി :  രാവിലെ 7 .00
  • കാരയ്ക്കാട് അൽ ഈമാൻ  മസ്ജിദ് കാരയ്ക്കാട്   സാബിത്ത്  മൗലവി രാവിലെ 7.00
  • മറ്റയ്ക്കാട് മസ്ജിദുൽ ഫുർഖാൻ   അഫ്സൽ ബാസിത് മൗലവി  രാവിലെ 7 00
  • ആലുംന്തറ ഇജാബ ജും. അ മസ്ജിദ് ഇമാം മുഹമ്മദ് ഇസ് മായിൽ മൗലവി രാവിലെ 7 .00
  • മുരുക്കോലി അൻസാർ ജും അ മസ്ജിദ്  ഇമാം അനസുൽഖാസിമി രാവിലെ 7.15
  • വട്ടക്കയം മർവ മസ്ജിദ് ഇമാം അഷറഫ് മൗലവി രാവിലെ 7.15 
  • ഇടകളമറ്റം മസ്ജിദുൽ ഖുബ ഇമാം ഇഖ്ബാൽ വാഫി രാവിലെ 7.30
  • ഇടകളമറ്റം ബിലാൽ മസ്ജിദ് നുഹ്മാൻ മൗലവി രാവിലെ 7.15
  • തെക്കേക്കര : സ്വഹാബ . മസ്ജിദ്  . മുഹമ്മദ് ബിലാൽ മൗലവി . രാവിലെ 7 -30
  • തെക്കേക്കര . മന്തക്കുന്ന് തഖ് വ . മസ്ജിദ് . സുബൈർ മൗലവി  രാവിലെ 7.15. 
  • തെക്കേക്കര . നൂറുൽ ഹുദാ മസ്ജിദ് . അഷറഫ് മൗലവി രാവിലെ 7 .3,0
  • തെക്കേക്കര : ഉമർ ബ്നുൽ ഖത്താബ് മസ്ജിദ് അബാബീൽ മൗലവി  രാവിലെ 7.15
  • തെക്കേക്കര : ചിറപാറ ഫാത്തിമ മസ്ജിദ്  ലുത്ത്ഫുള്ള മൗലവി രാവിലെ 7:15: 
  • തെക്കേക്കര മുത്താരംകുന്ന്. മസ്ജിദ് റഹ്മ മുഹമ്മദ് റംഷിദ് മൗലവി രാവിലെ 7.15
  • തെക്കേക്കര മദീന മസ്ജിദ് സാബിത് മൗലവി രാവിലെ 7 .00
  • തെക്കേക്കര ജീലാനീ മസ്ജിദ്  മുഹമ്മദ് സ്വബാഹ് മൗലവി രാവിലെ 7 -30
  • തലനാട് അൽ മദീന മസ്ജിദ് നസീഫ് മൗലവി  രാവിലെ 7.15
  • പാലാ മസ്ജിദുൽ ഫലാഹ്   അബ്ദുൽ ഹക്കീം ഖാസിമിരാവിലെ 7.30
  • ഈരാറ്റുപേട്ടയിലെ ഈദ് ഗാഹുകൾ
  • സംയുക്ത ഈദ് ഗാഹ്  നടയ്ക്കൽ സ്പോർട്ടികോ മൈതാനം ഹാഷിർ നദ് വി രാവിലെ 7.15
  • വിസ്ഡം ഈദ് ഗാഹ്കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ട്  ആസിഫ് അൽ ഹിഖ്മി രാവിലെ 7.15