ഈരാറ്റുപേട്ട ; ലോക പരിസ്ഥിതിദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ബ്ലോക്ക് കോ ഓപ്പറേറ്റീവ് അർബൻസൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫലവൃക്ഷ തൈ വിതണ ഉദ്ഘാടന ഈരാറ്റുപേട്ട മുൻസിപ്പൽ കൗസിലർ ഷിയാസ് മുഹമ്മദ് CCM നിർവ്വഹിച്ചു സംഘം പ്രസിഡൻ്റ് പി.എച്ച് നൗഷാദ് .വൈസ് പ്രസിഡൻ്റ് തോമസുകുട്ടി മൂന്നാനപ്പള്ളിൽ , സെക്രട്ടറി ദീപ്‌തി ജി. മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു









