ഈരാറ്റുപേട്ട . മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്തദിനാചരണവും. പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡണ്ട് . അനസ് നാസർ ആദ്യക്ഷത വഹിച്ചു.. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി. അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. സംസ്ഥാന സമിതി. അംഗം. അഡ്വ.വി.ജെ.ജോസ്. യൂത്ത് കോൺഗ്രസ്. ജില്ലാ ഉപാദ്യക്ഷൻ. ഷിയാസ്.സി.സി.എം. ബ്ലോക്ക് ഭാരവാഹികളായ . വി.പി.അബ്ദുൽ ലത്തീഫ് . വി.എസ്.അബ്ദുൽ കരീം.എസ്.എം.മുഹമ്മദ് കബീർ .സക്കീർ കീഴ്ക്കാവിൽ. അൻസർ പി.ക്കെ. റഫീക്ക് അമ്പഴത്തിനാൽ.കെ.എച്ച്.അബ്ബാസ് . അഷറഫ് കണ്ടത്തിൽ. പി.ക്കെ നാഷാദ് .സി.എച്ച്. നൗഷാദ് എന്നിവർ സംസാരിച്ചു.
പ്രാദേശികം









