ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബ് ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.
പ്രിൻസിപ്പാൾ ഷീജ സലിം ഉദ്ഘാടനം ചെയ്തു.സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ ബി.ആർ അധ്യക്ഷത വഹിച്ചു. മനോജ് റ്റി.ബെഞ്ചമിൻ ക്ലാസ് നയിച്ചു.സീനിയർ അസിസ്റ്റൻ്റ് ഷീജ എം. എസ്, അനീഷ് വി എന്നിവർ നേതൃത്വം നൽകി.









