മരണം

ഈരാറ്റുപേട്ട: ഉംറ കർമ്മം ചെയ്യുന്നതിനാ യി മക്കയിൽ എത്തിയ ആൾ മരണമടഞ്ഞു.

ഈരാറ്റുപേട്ട വെള്ളാപ്പള്ളി പറമ്പിൽ ജമാൽ 72 ആണ് മരണമടഞ്ഞത്കബറടക്കം മക്കയിൽ നടത്തിഭാര്യ: സൈനബമക്കൾ : അനസ്, നവാസ്, മുംതാസ്, ഹസീനമരു: ജാസ്മിൻ, റ്റീച്ചർ ഗവ: എൽ.പി എസ്.
ഈരാറ്റുപേട്ട, ഫൗസി, സിയാദ്, സജിനാസ്