നിര്യാതനായി ഈരാറ്റുപേട്ട: കടുവാമൂഴി .നൈനക്കാംകുന്നേൽ ഹുസൈൻ (54) നിര്യാതനായി.ഖബറടക്കം നടത്തി.ഭാര്യ സൂമിയ- മക്കൾ - ഐഷ, സൽമാൻ, ജസീം. മരുമക്കൾ -അനസ്, ഐഷ