ഈരാറ്റുപേട്ട :പാറനാനിക്കൽഹസൻ കുഞ്ഞ് (92 ) നിര്യാതനായി. ഭാര്യ കൊല്ലംപറമ്പ് കുടുംബാം ഫാത്തിമ
മക്കൾഅബ്ദുൽ ഖാദർ ഷിഹാബ് , സൗദ , ഷെഫീഖ , സബൂറ ,നസീറ ,
മരുമക്കൾ : റസിയ , ബുഷറ , പരി കൊച്ച് (പരേതൻ), സൈദലവി , യൂസഫ് , ബഷീർ മൗലവി.ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർ സ്ഥാനിൽ ഖബറടക്കി.
മരണം