പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ ജാഗ്രത സമിതി "വ്യത്തി കാമ്പയിൻ 2023 "

ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ ജാഗ്രത സമിതി "വ്യത്തി കാമ്പയിൻ 2023 "
ഭാഗമായി ഡിവിഷൻ 6 മാതാക്കൽ  പേഴും കാട് മിനി ഇൻഡസ്റ്റിയൽ ഏരിയ പരിസരം ഹരിത കർമ സേനയും, ജാഗ്രത സമിതി പ്രവർത്തകരും, ശുചീകരണ തൊഴിലാളികളും  ടീം വെൽഫെയർ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കി. 
ആരോഗ്യ കാര്യ- സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ Dr സഹില ഫിർദൗസ്, ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക് ,  പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീസ,
ഹരിത കേരള മിഷൻ കോഡിനേറ്റർ അൻഷാദ് ഇസ്മായിൽ
ശുചീകരണ തൊഴിലാളികളായ ഷാഫി ലേഖ സിനി  എന്നിവർ നേത്യത്വം നൽകി.