പ്രാദേശികം

ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് )ന്റെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നു.

ഈരാറ്റുപേട്ട.ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് )ന്റെ ആഭിമുഖ്യത്തിൽ വിപുലമായ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിക്കുന്നു.

▪️രാവിലെ 8 മണിക്ക് പ്രെവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത്

 പതാക ഉയർത്തൽ

 സ്വാതന്ത്ര്യ ദിന സന്ദേശം

▪️രാവിലെ 9 ന്

തിരിച്ചറിയൽ മത്സരം

സ്വാതന്ത്ര സമരത്തിന് നേതൃത്വം നൽകിയവരിൽ 78 പേരുടെ ഫോട്ടോയിൽ നിന്നും വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള മത്സരവും സംഘടിപ്പിക്കും.

▪️വൈകിട്ട് 4 മണി മുതൽ

സ്വാതന്ത്ര്യ ദിന റാലി

(PMC ഹോസ്പിറ്റനു സമീപത്ത് നിന്നും ആരംഭിച്ച് സെൻട്രൻ ജംഗ്ഷൻ വഴി മുട്ടം ജംഗ്ഷനിലെത്തി തിരിച്ച്  പ്രൈവറ്റ് ബസ്റ്റാൻ്റിൽ അവസാനിക്കുന്നു.)

▪️5 PM മുതൽ 

പൊതുസമ്മേളനം

▪️6 PM മുതൽ

സ്വാതന്ത്ര്യ ഗീതങ്ങൾ ഗാനസന്ധ്യ