ഈരാറ്റുപേട്ട. ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) 2025 - 27 കാലത്തേക്ക് പ്രസിഡന്റായി കെ.പി.എ നടക്കൽ, ജനറൽ സെകട്ടറിയായി ഹാഷിം ലബ്ബ, ട്രഷററായി തസ്നീം കെ മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.
സക്കീർ താപിയാണ് ഡയറക്ടർ. വൈസ് പ്രസിഡന്റുമാരായി പി.എസ് ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, വി.ടി.ഹബിബ് എന്നിവരേയും, സെക്രട്ടറിമാരായി നസീറാ എൻ, താഹിറാ താഹാ, ബിജിലി സെയിൽ എന്നിവരേയും തെരഞ്ഞെടുത്തു. പോഷക ഘടകങ്ങളുടെ ചുമതലക്കാരായി വനിതാവേദി പ്രസിഡന്റ് മൃദുല നിഷാന്ത്, ജനറൽ സെക്രട്ടറി റസീന ജാഫർ ട്രഷററായി റീനാ വിജയ്എന്നിവരേയും, സാഹിത്യവേദി പ്രസിഡന്റായി കെ.എം. ജാഫർ, ജനറൽ സെകട്ടറിയായി പി.പി.എം നൗഷാദ്, ട്രഷററായി തസ്നി റിയാസ് എന്നിവരേയും. സംഗീതവേദി പ്രസിഡന്റായി ഷബീർ കെ.എം, സെകട്ടറിയായി ഹാഷിം ഡയറ, ട്രഷററായി ജലീൽ കണ്ടത്തിൽ എന്നിവരേയും തെരഞ്ഞെടുത്തു









