പ്രാദേശികം

ഫെയ്സ് മ്യൂസിക് ക്ലബ് ഉൽഘാടനം ചെയ്തു.

ഈരാറ്റുപേട്ട.ഫൈൻ ആർട്ട്സ് ക്ലബ് (ഫെയ്സ് )ന്റെ കീഴിൽ മ്യൂസിക് ക്ലബ് പ്രശസ്ത ഗായകനും ഐഡിയാ സ്റ്റാർ സിംഗർ ഫെയിമുമായ നന്ദു കിഷോർ ബാബു ഉൽഘാടനം ചെയ്തു.ഫെയ്സ് വൈസ് പ്രസിഡന്റ് റഫീഖ് പട്ടരുപറമ്പിൽ അദ്യക്ഷത വഹിച്ചു.സീനിയർ വൈസ് പ്രസിഡന്റ് പി.എസ് ജബ്ബാർ,

ഫെയ്സ്  ജനറൽ സെകട്ടറി കെ.പി.എ. നടക്കൽ, സെകട്ടറി ഹാഷിം ലബ്ബ ട്രഷറർ തസ്നിം കെ മുഹമ്മദ്, സാഹിത്യവേദി ജനറൽ സെക്രട്ടറി പി.പി.എം. നൗഷാദ്, വനിതാവേദി പ്രസിഡന്റ് മൃദുലാ നിഷാദ്, മ്യൂസിക് ക്ലബ് ജനറൽ സെക്രട്ടറി ഹാഷിം ഡയറ എന്നിവർ സംസാരിച്ചു.

നറുക്കെടുപ്പിലൂടെ കുടുംബസമേതം ഒരു സിങ്കപ്പൂർ യാത്ര!
--------------------------------------------
KSFE ഭരണങ്ങാനം ബ്രാഞ്ചിൽ മൾട്ടി ഡിവിഷൻ ചിട്ടി ഉടൻ ആരംഭിക്കുന്നു.
-----------------------------------------------
10,000 X 60 മാസം = 6 ലക്ഷം.
രണ്ടാം തവണ മുതൽ 35% ലേലം തീരുന്നതുവരെ7750 രൂപ അടവ്.
-----------------------------------------------

✨✨എന്തുകൊണ്ട് മൾട്ടി ഡിവിഷൻ ചിട്ടി?

🌟🌟 പ്രതിമാസം 4 പേർക്ക് ചിട്ടിപ്പണം ലഭിക്കുന്നു.

👑👑ഓരോ മാസവും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 95% (5.70 ലക്ഷം) പണം ലഭിക്കുന്നു.

🌾🌾ലേലത്തിലൂടെ 3 പേർക്ക് 3.90 ലക്ഷം രൂപ വീതം ലഭിക്കുന്നു.

🌱🌱ചിട്ടിപ്പണം നിക്ഷേപിച്ചാൽ 3517/-* രൂപ മാത്രം മാസത്തവണ.

🧚🧚ചിട്ടിത്തുക നിക്ഷേപമാക്കിയാൽ 9% നിരക്കിൽ പ്രതിമാസം 4233/-* രൂപവരെ ലഭിക്കുന്നു.

🌈🌈ചിട്ടി ലഭിക്കാത്തവർക്ക് 3* ലക്ഷം വരെ ലോൺ സൗകര്യം.

💃💃ദിവസപിരിവ് സംഖ്യ 310 - 400 വരെ.

🪄🪄സൗജന്യ ഡോർ കളക്ഷൻ സൗകര്യം.

🙏🙏എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും കെഎസ്എഫ്ഇ പവർ ആപ്.

കെഎസ്എഫ്ഇ ഭരണങ്ങാനം ചിട്ടികൾ ഏറ്റവും ലാഭകരം ഏറ്റവും സുരക്ഷിതം.

👑👑സമ്പാദ്യത്തിലൂടെ സമ്പന്നനാകാം

💐💐നിങ്ങളുടെ ഇഷ്ട നമ്പറുകൾ ഉടൻ ഉറപ്പുവരുത്തൂ....