ഈരാറ്റുപേട്ട: മെയ് 11 മാതൃദിനത്തോടനുബന്ധിച്ച് ഫെയ്സ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ മധുരം മഹനീയം മാതൃത്വം എന്ന പേരിൽ മാതൃദിന പരിപാടി സംഘടിപ്പിക്കുന്നു.വൈകുന്നേരം നാലിന് ഫെയ്സ് ഓഫീസ് ഹാളിൽ പ്രമുഖ വ്യക്തികൾ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
പ്രാദേശികം









