പ്രാദേശികം

കുടുംബ യോഗം നടത്തി.

ഈരാറ്റുപേട്ട: ചാന്തുഖാൻപറമ്പിൽ കുടുംബ യോഗം കോട്ടയം ക്ലബ്ബിൻ്റെ കുമരകം അനക്‌സിൽ വെച്ച് നടത്തി.
ഹൈക്കോടതി റിട്ട.ജഡ്ജി മുഹമ്മദ് ഖാൻ ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ജലാലുദ്ദീൻ എട്ട്പങ്കിൽ,വി. എം.അബ്ദുള്ള ഖാൻ,മുഹമ്മദ് ഷെഫീക്ക്,റാഷിദ് ഖാൻ, ജിയാസ് സി സി എം,നൂറുദ്ദീൻ,മുഹമ്മദ് നസീർ,സുനിത കല്ലോല പ്പറമ്പിൽ,മുഹമ്മദ് റാസി, ആസിഫ് ബഷീർ,സി.റ്റി.ബഷീർ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.