മരണം

തടവനാൽ പുത്തൻവീട്ടിൽ പരേതനായ ഹാജി.പി എം അബ്ദുള്ളാ ഖാൻ്റെ ഭാര്യ ഫാത്തിമ (81) നിര്യാതയായി

ഈരാറ്റുപേട്ട:തടവനാൽ പുത്തൻവീട്ടിൽ പരേതനായ ഹാജി.പി എം അബ്ദുള്ളാ ഖാൻ്റെ ഭാര്യ ഫാത്തിമ (81) നിര്യാതയായി.പരേത മണിമല പുളിന്തറ കിഴക്കേൽ കുടുംബാഗമാണ്
മക്കൾ. അഡ്വ നെജിബ്ഖാൻ (ഹൈകോർട്ട് എറണാകുളം). ഹബി ബുള്ളാഖാൻ,മുഹമ്മദ് ഖാൻ , ബൈജു , ജാസ്മിൻ ( നെട്ടൂർ എറണാകുളം.)
മരുമക്കൾ.മൻസൂർ (റിട്ട-ഫിഷറീസ് സൂപ്രണ്ട് ) നർഗീസ് (കാട്ടുക്കൽ ആലപ്പുഴ) ജിഷ,സഫിയ, ബീമാ