AKPA കോട്ടയം ജില്ലയുടെ ആദ്യ മേഖലാ സമ്മേളനം (3-10-2023 ) ഈരാറ്റുപേട്ട മേഖലയുടെ സമ്മേളനം കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീർ മേത്തൻസ് ഉദ്ഘാടനം ചെയ്യുന്നു മേഖല പ്രസിഡന്റ് ബേബിച്ചൻ ഫോട്ടോ ലാന്റ് സംസ്ഥാന സെക്രട്ടറി ജയ്സൺ ഞൊങ്ങിണിയിൽ , ജില്ലാ സെക്രടറി സാജു പിനായർ , ജില്ലാ ട്രഷറർ റെന്നി ജോസഫ് ,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബൈജു കമൽ , സൂരജ് ഫിലിപ്പ്, മേഖല നീരീഷകൻ ബിനീഷ് രാമപുരം മേഖലാ സെക്രട്ടറി റോയ് അമല , ട്രഷറർ, മനു തീക്കോയ്, തുടങ്ങിയവർ സമീപം
പ്രാദേശികം