പ്രാദേശികം

ഫുട്ട്‌ബോൾ മാമാങ്കം 3.0. തെക്കേക്കര സൂപ്പർ അറബിക് ക്ലബ്ബ് 💚

തെക്കേക്കര സൂപ്പർ അറബിക് ക്ലബ്ബ്  ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി ഹൈസ്കൂൾ , എൽപി യുപി  അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഫുട്ബാൾ മത്സരം നടത്തി.  സ്കൂൾ HM ശ്രീമതി സിസി ടീച്ചർ പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു.

വ്യത്യസ്ത ഹൗസ് ഗ്രൂപ്പുകൾ തമ്മിൽ ഉള്ള മത്സരത്തിൽ ബ്ലൂ ഗ്രീൻ ഗ്രൂപ്പുകൾ ഫൈനൽ മത്സരം നടന്നു, ബ്ലൂ ഹൗസ് വിന്നർ പദവിയിലേക്ക്. വാശിയേറിയ മത്സരം നിയന്ത്രിച്ച് കൊണ്ട് അധ്യാപകർ നിന്ന്സീനിയർഅ സ്സിസ്റ്റൻ്റ് അഗസ്റ്റിൻ സർ റഫറിസ്ഥാനം അലങ്കരിച്ചു രാജി ടീച്ചർ ഇസ്മായിൽ സർ തുടങ്ങിയവർ  ഹിന്ദിയിലും അറബിയിലും  കമൻ്ററി നടത്തി മത്സരത്തിൻ്റെ മേന്മ വർധിപ്പിച്ചു സന്തോഷ് സർ  നിജാസ് സർ ബി, എഡ് വിദ്യാർത്ഥികളായഅൻഷാദ് അമീൻ തുടങ്ങിയവർ മത്സരത്തിൻ്റെ വിവിധ മേഖലകൾ നിയന്ത്രിച്ചു.
.