ഈരാറ്റുപേട്ട :തേവരൂപാറ ജബലന്നൂർ ജുമാ മസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തിൽ ഗസ്സ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു മഹല്ല് പ്രസിഡണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു വിശപ്പിനെ ആയുധമാക്കുന്ന സയണിസ്റ്റ് ഭീകരതയെ ചെറുക്കണമെന്നും ക്രൂരമായ യുദ്ധക്കുറ്റം ചെയ്യുന്ന ഇസ്രായേൽ ഭരണത്തിനെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും സമാനതകൾ ഇല്ലാത്ത ഇസ്രയേൽ ഉപരോധത്തിനെതിരെ കരുണ വറ്റാത്തമനുഷ്യർ പോരാട്ടത്തിന് ഇറങ്ങണമെന്നും ഉദ്ഘാടനം നിർവഹിച്ച് ജബലന്നൂർ ചീഫ് ഇമാം ഷിബിലി നദ്‌വി പറഞ്ഞു
പ്രാദേശികം









