പ്രാദേശികം

ഗൈഡൻസിൽ പ്രവേശനോത്സവം

പൂഞ്ഞാർ.. ഗൈഡൻസിൽ പബ്ലിക് സ്കൂളിൽ പ്രവേശനോത്സവം സിവിൽ സർവ്വീസ് റാങ്ക് ഹോൾഡർ നസ്റീൻ പി ഫസീം ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ.ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം പറഞ്ഞു.സി.എം ഷാനവാസ്, കെ.എ അൻസാരി, പി.ഇ.ഇർഷാദ്, കെ.എ മാഹിൻ, വി.എം അജിനാസ്,താജുദ്ദീൻ കുന്തീപറമ്പിൽ, ആസ്മി,സഹ് ലത്ത്, സി.ടി മഹേഷ് എന്നിവർ പ്രസംഗിച്ചു.