ഈരാറ്റുപേട്ട. പരേതനായ വടക്കേക്കര വെള്ളൂപ്പറമ്പിൽ മൈതീൻകുഞ്ഞി ന്റെ ഭാര്യ ഹലീമ ഉമ്മ (88) അന്തരിച്ചു. പരേത കാവുങ്കൽ കുടുംബാംഗം.ഖബറക്കം വെള്ളിയാഴ്ച രാവിലെ 11ന് പുത്തൻപള്ളി ഖബർസ്ഥാനിൽമക്കൾ:- 'കൊച്ചുമുഹമ്മദ്,ഷെരീഫ്, സത്താർ, റഹീം,സിയാദ്,
ഐഷ, കുഞ്ഞുപാത്തുമ്മ, സുബൈദ.മരുമക്കൾ:-പരേതനായ സിദ്ധിക്ക്, അഷ്‌റഫ്, പരിക്കുട്ടി,സൽമ,ഹൈറുന്നിസ,സുനിത,നസീറ.
മരണം