പ്രാദേശികം

യൂ എ ഇ യിൽ നിന്നും ഒൻപത് രാജ്യങ്ങൾ താണ്ടി സ്വന്തം വണ്ടിയിൽ ഇതാ ഒരു ഈരാറ്റുപേട്ടകാരൻ

യൂ എ ഇ യിൽ നിന്നും ഒൻപത് രാജ്യങ്ങൾ താണ്ടി സ്വന്തം വണ്ടിയിൽ ഇതാ ഒരു ഈരാറ്റുപേട്ട കാരൻ, ദുബായിൽ ഐടി മേഖലയിൽ ബിസിനസ് ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശി ജാസിം ആണ് ഓഗസ്റ് 20 ആം തിയതി ദുബായിൽ നിന്നും പുറപ്പെട്ടത്, സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ആൾ ആണ് ജാസിം, ഒരു വർഷക്കാലമായുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് പൂർത്തിയാക്കുവാൻ പോകുന്നത്, ഈരാറ്റുപേട്ട UAE അസോസിയേഷന്റെ മെമ്പർ കൂടെ ആണ് അദ്ദേഹം.

വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI 

ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw