മേലുകാവ് : ഇടിമിന്നലിൽ വീട് തകർന്നു സമീപത്തുണ്ടായിരുന്ന 2 തെങ്ങുകൾക്കും കേടുപാടുകൾ സംഭവിച്ചു,സെന്റ് ജോർജ് കാത്തോലിക് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് ഇടിമിന്നൽ ഏറ്റത് ബാത്‌റൂമ് പൂർണമായും, വീട് ഭാഗികമായി തകർന്നു വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇവിടെ വാടകയ്ക്ക് താമസിക്കുന്ന മേലുകാവ് ആലപ്പാട്ടു വീട്ടിൽ ജോസിയും 3 കുട്ടികളും ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്
കോട്ടയം








