കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ മട്ടാഞ്ചേരിയിൽനിന്നും രണ്ട് തവണ കളമശ്ശേരിയിൽനിന്നും എം.എൽ.എ ആയിട്ടുണ്ട്. രണ്ട് തവണ മന്ത്രിയുമായിട്ടുണ്ട്.









