മരണം

ഇബ്രാഹിം റാവുത്തർ (74) അന്തരിച്ചു

ഈരാറ്റുപേട്ട . റിട്ടയേഡ് ഉദ്യോഗസ്ഥൻ നടയ്ക്കൽ ഫിദ മൻസിലിൽ പി എ ഇബ്രാഹിം റാവുത്തർ (74) അന്തരിച്ചു. ഭാര്യ ഖദീജ
ഖബറക്കം തിങ്കൾ ഉച്ചക്ക് 1 ന് നൈനാർ പള്ളി ഖബർസ്ഥാനിൽ

മക്കൾ 
മുഹമ്മദ് മുസ്ത്ഫ നിസ , സീനത്

മരുമക്കൾ 
ഉമ്മില്, അയ്യൂബ് സുൽഫിക്കർ