കാഞ്ഞിരപ്പള്ളി ഇടപ്പള്ളിയ്ക്ക് സമീപം പിച്ചകപ്പള്ളിയിൽ പി.എസ്. അബ്ദുൽ ജബ്ബാറിലെ ഭാര്യ ജമീല (62) നിര്യാതയായി.ഖബറടക്കം ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: അജില ഇർഷാദ്, അസീം ജബ്ബാർ. മരുമക്കൾ ഇർഷാദ് പുളിക്കീൽ ഈരാറ്റുപേട്ട, അഷിത കായംകുളം. പരേത കോട്ടയം വാരിശ്ശേരി പയ്യിൽ കുടുംബാംഗം.
മരണം