പ്രമുഖ അഭിഭാഷകനും പിഡിപിയുടെ മുൻ വൈസ് ചെയർമാനും പൊൻകുന്നം ജമാ അത്ത് മുൻ പ്രസിഡണ്ടും അറഫാ എംപവർമെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയുമായ കല്ലംപറമ്പിൽ അഡ്വ. കെ എ . ഹസൻ നിര്യാതനായി. ഖബറടക്കം ഇന്ന് 1 30 ന് പൊൻകുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ