അഡ്വ . *സെബാസ്റ്റ്യൻ കുളത്തുങ്കൽ . എംഎൽഎ കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലത്തിലെ ചെന്നാട് മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം... കേരള കോൺഗ്രസ് എം പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ സാജൻ കുന്നത്ത്, കേരള കോൺഗ്രസ്എം പൂഞ്ഞാർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം,സംസ്ഥാന കമ്മിറ്റി അംഗം സണ്ണി വാവലാങ്കൽ, പൂഞ്ഞാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസുകുട്ടി കരിയാപുരയിടം, തോമസ് തെക്കൻ ചേരി, റെനീഷ് പുറുപ്പന്താനം, ഉണ്ണി വരാത്ത്കരോട്ട് , ആന്റണി, അജിത്ത് അരിമറ്റം,ജാൻസി എന്നിവർ പ്രസംഗിച്ചു
പ്രാദേശികം