പൂഞ്ഞാർ ;കേരള ഇലക്ട്രിക് കോൺട്രാക്റ്റേഴ്‌സ് & സൂപ്പർവൈസേഴ്‌സ് വയർമാൻ അസോസിയേഷൻ യോഗം20/07/2005 ൽ പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡൻ്റ് നിസാർ മുണ്ടക്കൽ പറമ്പിൽ ൻ്റെ അദ്ധ്യക്ഷതയിൽ കൂടി. യോഗത്തിൽ പി.എസ് മാഹിൻ സ്വാഗതം ആശംസിച്ചു.
വിജയൻ, സുരേഷ്, താഹ, സാബു, സിയാദ് പി. എം, അനസ്, അനുരാഗ്, സിറാജ് പുളിക്കൻ എന്നിവർ പങ്കെടുത്ത ഈ യോഗത്തിൽ 27/07/2025 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനും തീരുമാനിച്ചു. പ്രസ്തുതയോഗത്തിന് അജിത്കുമാർ കെ. എം. നന്ദി അറിയിച്ചു.









