മരണം

ഈരാറ്റുപേട്ട: കണ്ടത്തിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഖദീജ 86 മരണപ്പെട്ടു.

ഈരാറ്റുപേട്ട: കണ്ടത്തിൽ പരേതനായ കൊച്ചുമുഹമ്മദിന്റെ 
ഭാര്യ ഖദീജ 86 മരണപ്പെട്ടു.മക്കൾ : റെഷീദ് ,ജലീൽ , നൗഷാദ്
ഹൗലത്ത് പരേതനായ അഷറഫ്.മരുമക്കൾ :യൂസഫ് മൗലവി 
മാരിയത്ത്, , സുഹ്‌റ , ഷീന ,ഷാമില.ഖബറടക്കം ശനിയാഴ്ച രാവിലെ 10.30 ന് പുത്തൻ പള്ളി ഖബർ സ്ഥാനിൽ