മരണം

നടയ്ക്കൽ കിരിയാതോട്ടം അറഫ നഗർ അമ്പഴത്തിനാൽ കൊച്ചുമുഹമ്മദ് (76) നിര്യാതനായി.

നടയ്ക്കൽ കിരിയാതോട്ടം അറഫ നഗർ അമ്പഴത്തിനാൽ കൊച്ചുമുഹമ്മദ് (76) നിര്യാതനായി. 

സൗദയാണ് ഭാര്യ. മക്കൾ സവാദ്, മാഹിൻ , സഹിൽ, ഷെമി , ഷിജിന, ഷാനി എന്നിവരാണ് മക്കൾ. ജാമാതാക്കൾ വഹാബ്, നൗഷാദ്, സത്താർ, ഫിനുഷ, സഫാന, ഷിഫാന

കബറടക്കം നാളെ ളുഹറിന് പുത്തൻപള്ളി ജുമാ മസ്ജിദിൽ