ഈരാറ്റുപേട്ട: വെള്ളാപ്പള്ളിപ്പറമ്പിൽ പരേതനായ പരീതിന്റെ മകൻ ഡോക്ടർ കൊച്ചുമുഹമ്മദ് (82) കാലിഫോർണിയായിൽ അന്തരിച്ചു. ദീർഘകാലമായി അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു.ഭാര്യ ഹെസ് ല മുഹമ്മദ്,മക്കൾ .സോണിയ മുഹമ്മദ്, സൈറ മുഹമ്മദ് കാലിഫോർണിയയിൽ ഖബറടക്കി.
മരണം