മരണം

നിര്യാതയായി വെള്ളൂപ്പറമ്പിൽ പരേതനായ എം സിദ്ദിഖിന്റെ ഭാര്യ കുഞ്ഞു ഫാത്തിമ (68) നിര്യാതയായി.

നിര്യാതയായി
ഈരാറ്റുപേട്ട:
വെള്ളൂപ്പറമ്പിൽ പരേതനായ 
എം സിദ്ദിഖിന്റെ ഭാര്യ
 കുഞ്ഞു ഫാത്തിമ (68)
 നിര്യാതയായി.
 മക്കൾ: റാസി, ആഷിക്.
 മരുമക്കൾ: ഹസീന, നിസ