പ്രാദേശികം

പഠനോപകരങ്ങൾ വിതരണം ചെയ്തു

ഈരാറ്റുപേട്ട .വനിതാ ലീഗ് നഗസഭ മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ കടുവാമൂഴി പി .എം.എസ്.എ പൂക്കോയ തങ്ങൾ എൽപി സ്കൂളിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെവിതരണോദ്ഘാടനംനഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൾഖാദർ നിർവ്വഹിച്ചു.

വനിത ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സുനിത ഇസ്മായിൽ, നഗരസഭാ മസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.വിപി നാസർ, കൗൺസിലർമാരായ റുബീന നാസർ,ഫാസില അഫ്സാർ,ഹെഡ്മിസ്ട്രസ് ജ്യോതി എന്നിവർ സംസാരിച്ചു