പൂഞ്ഞാർ.ഭരണഘടന ദിനത്തോടനുബന്ധിച്ച് ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച നിയമബോധവത്കരന്ന സെമിനാർ ഈരാറ്റുപേട്ട മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വ.ക്രിസ്റ്റീന പി. കുര്യൻ ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു .കെ.പി ഷെഫീഖ്, സി.ടി മഹേശ്, ജിഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു









